Posts

CRYPTO CURRENCY

Image
  ARTICLE 1: https://www.manoramaonline.com/technology/technology-news/2021/12/08/draft-cryptocurrency-bill-in-india-prison-sentence-fine-of-up-to-rs-20-crore-for-violation.amp.html ARTICLE 2 : https://www.manoramaonline.com/news/latest-news/2022/03/03/what-is-the-future-of-bitcoin-and-crypto-currencies-after-covid-era.html ARTICLE 3 : http://dhunt.in/tFHDy?s=a&uu=0x30876b2f76941d22&ss=pd ബിറ്റ്കോയിൻ ബന്ധപ്പെട്ട ബിസിനസുകളും ആയി , പുതുതലമുറയോട് കമ്മീഷണർ റാങ്കിലുള്ള  ഈ പോലീസ് ഓഫീസറുടെ ഔദ്യോഗിക അറിയിപ്പ് ഒന്ന് ശ്രദ്ധിക്കൂ... അദ്ദേഹം പറയുന്നത് , ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന തുക വിദേശരാജ്യങ്ങളിലേക്ക് എത്തപ്പെടുകയും പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെടുകയും ചെയ്യുന്നു... അതുകൊണ്ടുതന്നെ നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും നഷ്ടം വരുത്തുന്ന ഇത്തരം ഏർപ്പാടുകളിൽ നമ്മൾ പങ്കെടുക്കാതിരിക്കാൻ ബോധപൂർവ്വം ശ്രദ്ധിക്കുക...

TRADE UNION SUPPORT FOR MLM IN KERALA

Image
TRADE UNION SUPPORT FOR MLM / NETWORK MARKETING / DIRECT SELLING IN KERALA ഇന്ന് ഈ തൊഴിൽ മേഖലയുടെ സംരക്ഷണത്തിനായി എല്ലാ പ്രമുഖ തൊഴിലാളി സംഘടനകളും അതിശക്തമായി നിലകൊള്ളുന്നു  ഇന്ന് ഈ മേഖലയിൽ സംഘടനാ നേതൃത്വം വഹിക്കുന്ന വ്യക്തികൾ ആരെന്നു മനസ്സിലാക്കിയാൽ , ഓരോ സംഘടനകളും ഈ മേഖലക്ക് നൽകുന്ന പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാവും  Multilevel Marketing Employees Union  MMEU -  CITU CHIEF MINISTER Pinarayi Vijayan about MLM Govt CM facebook page . Multi-Level Marketing is a legal business and it's the Next Generation Opportunity. To Monitor Multi-Level Marketing Govt will appoint Nodle Officers._ CLICK HERE  👇 https://m.facebook.com/story. php?story_fbid= 1471838019574690&id= 539381006153734 വ്യവസായ വകുപ്പ് മന്ത്രി   സഖാവ് എളമരം കരീം നിയമസഭയിൽ :  👇 NAtional Network Marketers Association     ...