CRYPTO CURRENCY
ARTICLE 3 : http://dhunt.in/tFHDy?s=a&uu=0x30876b2f76941d22&ss=pd
ബിറ്റ്കോയിൻ ബന്ധപ്പെട്ട ബിസിനസുകളും ആയി , പുതുതലമുറയോട് കമ്മീഷണർ റാങ്കിലുള്ള ഈ പോലീസ് ഓഫീസറുടെ ഔദ്യോഗിക അറിയിപ്പ് ഒന്ന് ശ്രദ്ധിക്കൂ...
അദ്ദേഹം പറയുന്നത് , ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന തുക വിദേശരാജ്യങ്ങളിലേക്ക് എത്തപ്പെടുകയും പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെടുകയും ചെയ്യുന്നു...
അതുകൊണ്ടുതന്നെ നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും നഷ്ടം വരുത്തുന്ന ഇത്തരം ഏർപ്പാടുകളിൽ നമ്മൾ പങ്കെടുക്കാതിരിക്കാൻ ബോധപൂർവ്വം ശ്രദ്ധിക്കുക...
Comments
Post a Comment