Posts

Showing posts from May, 2022

CRYPTO CURRENCY

Image
  ARTICLE 1: https://www.manoramaonline.com/technology/technology-news/2021/12/08/draft-cryptocurrency-bill-in-india-prison-sentence-fine-of-up-to-rs-20-crore-for-violation.amp.html ARTICLE 2 : https://www.manoramaonline.com/news/latest-news/2022/03/03/what-is-the-future-of-bitcoin-and-crypto-currencies-after-covid-era.html ARTICLE 3 : http://dhunt.in/tFHDy?s=a&uu=0x30876b2f76941d22&ss=pd ബിറ്റ്കോയിൻ ബന്ധപ്പെട്ട ബിസിനസുകളും ആയി , പുതുതലമുറയോട് കമ്മീഷണർ റാങ്കിലുള്ള  ഈ പോലീസ് ഓഫീസറുടെ ഔദ്യോഗിക അറിയിപ്പ് ഒന്ന് ശ്രദ്ധിക്കൂ... അദ്ദേഹം പറയുന്നത് , ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന തുക വിദേശരാജ്യങ്ങളിലേക്ക് എത്തപ്പെടുകയും പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെടുകയും ചെയ്യുന്നു... അതുകൊണ്ടുതന്നെ നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും നഷ്ടം വരുത്തുന്ന ഇത്തരം ഏർപ്പാടുകളിൽ നമ്മൾ പങ്കെടുക്കാതിരിക്കാൻ ബോധപൂർവ്വം ശ്രദ്ധിക്കുക...